Question: തിയേട്രം ഓർബിസ് ടെറാറം എന്ന പേരിൽ ലോകത്തിലാദ്യമായി അറ്റ്ലസ് നിർമ്മിച്ചത് ആര്
A. എബ്രഹാം ഓർട്ടീലിയസ്
B. ജെറാൾഡ് മെക്കാറ്റർ
C. മിക്കൽ സ്റ്റോറേ
D. ലെനാർദ് മ്ലോദിനോവ്
Similar Questions
2024 പാരീസ് പാരാലിമ്പിക്സിൽ വിവാദ പതാകയുയർത്തിയതിൻ്റെ പേരിൽ ഇറാൻ താരം അയോഗ്യനാക്കപ്പെട്ടപ്പോൾ ജാവലിൻ ത്രോയിൽ സ്വർണം ലഭിച്ച ഇന്ത്യൻ താരം?
A. പ്രീതി പാൽ
B. അവ്നി ലേഖ് റ
C. നവ്ദീപ് സിംഗ്
D. നർവീന്ദർ സിംഗ്
ഇ - അമൃത് എന്തിന് പ്രസിദ്ധമാണ്
1. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്ക്കരിക്കുന്നു
2. ഇത് യു.എസ് സര്ക്കാരുമായി സഹകരിച്ചുള്ള വിജ്ഞാന കൈമാറ്റ പരിപാടിയാണ്
3. ഡീകാര്ബണൈസേഷന് ത്വരിതപ്പെടുത്താന് ഇത് ലക്ഷ്യമിടുന്നു